Ange Aaradhikkunne - അങ്ങേ ആരാധിക്കുന്നേ




 

അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ

എല്ലാ ആരാധനയും
എല്ലാ സ്തോത്രങ്ങളും
എല്ലാ ഹല്ലേലുയ്യായും
എന്റെ യേശുവിന് (പ്രാണപ്രിയന് )

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ

അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ

എന്റെ ആദ്യപ്രേമമേ
എത്ര വാത്സല്യമേ
സ്നേഹപുഷ്പം ഏകുവാൻ
ചങ്ക് തുറന്നവനെ

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ

അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ

ഹാല്ലേൽ.. ഹല്ലേലൂയാ
യേശുവേ ആരാധന

മഹിമയിൽ വാണീടും
യേശുവേ ആരാധന
മഹത്വമായി നിറഞ്ഞീടും
യേശുവേ ആരാധന

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ

യേശുവേ ആരാധന



Ange Aaradhikkunne
Ange Snehicheedunne

Ella Aaradhanayum
Ella Sthothrangalum
Ella Halleluyayum
Ente Yeshuvinu (Pranapriyanu)

Sthuthi Ethra Chonnalum
Mathiyavilla Yeshuve
Swargadi Swargavum
Angepol Aville

Ange Aaradhikkunne
Ange Snehicheedunne

Ente Aadhyapremame
Ethra Vathsalyame
Snehapushpam Ekuvan
Chank Thurannavane

Sthuthi Ethra Chonnalum
Mathiyavilla Yeshuve
Swargadi Swargavum
Angepol Aville

Ange Aaradhikkunne
Ange Snehicheedunne

Hallel.. Hallelujah
Yeshuve Aaradhana

Mahimayil Vaanidum
Yeshuve Aaradhana
Mahathwamayi Niranjeedum
Yeshuve Aaradhana

Sthuthi Ethra Chonnalum
Mathiyavilla Yeshuve
Swargadi Swargavum
Angepol Aville

Yeshuve Aaradhana




Songs Description: Blesson Memana Song Lyrics, Ange Aaradhikkunne, അങ്ങേ ആരാധിക്കുന്നേ.
KeyWords: Malayalam Worship Song Lyrics, Blesson Songs, Dr. Blesson Memana, Ange Aarathikkunne.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.