Ananthathodeyadum - ആനന്ദത്തോടെയാടും - ஆனந்தத்தோடே ஆடும்
ഹാ ! കണ്ടാലും എത്ര വല്യ കരുണ എന്മേൽ ചൊരിഞ്ഞു
ചങ്കു പിഴിഞ്ഞെടുത്തെൻ കറകൾ കഴുകി നന്നായി - 2
ആളൊഴിഞ്ഞ വീടുപോലിരുന്നെന്റെ ആയുസ്സിനെ
രാജകോലാഹലം കൊണ്ട് നിറച്ചു ജീവിപ്പിച്ചേ !
ആനന്ദത്തോടെയാടും എൻ കാൽകൾ
ആനന്ദത്തോടെയാടും
ആനന്ദത്തോടെയാടും എൻ കാൽകൾ
ആനന്ദത്തോടെയാടും
കൂടെ നടന്ന കൂട്ടർ പാതി വഴി വിട്ടിട്ടോടി
സങ്കടത്താൽ സ്തംഭിച്ചു ഒറ്റപെട്ടു പോയെന്നാലും - 2
സന്ധ്യയിങ്കൽ വിലാപം വന്നു നിഴൽ മൂടിയാലും
രാവിലെ ആനന്ദമെൻ കണ്ണിൻ മുമ്പിൽ വിളയാടും
ആനന്ദത്തോടെയാടും എൻ കാൽകൾ
ആനന്ദത്തോടെയാടും
ആനന്ദത്തോടെയാടും എൻ കാൽകൾ
ആനന്ദത്തോടെയാടും
ഭൂ ഗോളം ഉണ്ടാകുമുമ്പെ താനെന്നെ അറിഞ്ഞെന്നേ
പണ്ടു പണ്ടു പണ്ടേ എൻ പേരു ചൊല്ലി വിളിച്ചെന്നേ - 2
പൊന്നു തമ്പുരാൻ തൻറെ കോട കോടി ദൂതരുമായി
എന്നെ തന്നോടുകൂടെ കൊണ്ടുപോകാൻ വരുന്നന്നേയ് !
ആനന്ദത്തോടെയാടും എൻ കാൽകൾ
ആനന്ദത്തോടെയാടും
ആനന്ദത്തോടെയാടും എൻ കാൽകൾ
ആനന്ദത്തോടെയാടും
Ha! Kandaalum Ethra Vallya Karuna Enmel Chorinju
Changu Pizhinjeduthen Karakal Kazhuki Nannay
Aalozhinja Veedupol Irunayentayusiney
Raja Kolahalam Kondu Nirachu Jeevippichey!
Aanandathodey Aadum En Kaalkal
Anandathodeyadum
Aanandathodey Aadum En Kaalkal
Anandathodeyadum
Koodey Nadanna Kootar Paathi Vazhi Vittatodi
Sangadathal Sthambichu Ottapettu Poyennlum
Sandhyingal Vilaapam Vannu Nizhal Moodiyalum
Raviley Aanandamen Kannin Munbil Vilayadum
Aanandathodey Aadum En Kaalkal
Anandathodeyadum
Aanandathodey Aadum En Kaalkal
Anandathodeyadum
Boogolam Undakkumumbey Thaneney Arinjenney
Pandu Pandu Pandey En Peru Cholli Vilichenney
Ponnu Thamburan Thantey Koda Kodi Dootharumayi
Enney Thannodukoodey Kondupokan Varunnaney!
Aanandathodey Aadum En Kaalkal
Anandathodeyadum
Aanandathodey Aadum En Kaalkal
Anandathodeyadum
ஹா கண்டாலும் எத்ற வெல்ய
கருண என்மேல் ச்சொரிஞ்சு
ச்சங்கு பிழிஞ்சேடுத்தென்
கரகள் கழுகி நன்னாய் - 2
ஆலொழிஞ வீடுபொல்
இருந்நென்டே ஆயுசினே
ராஜா கோலாஹலம் கொண்டு
நிரச்சு ஜீவிப்பிசே
ஆனந்தத்தோடே ஆடும் என் கால்கள்
ஆனந்தத்தோடே ஆடும் - 2
கூடே நடந்ந கூட்டர்
பாதி வழி விட்டுட்டோடி
சங்கடத்தால் ஸ்தம்பிச்சு
ஒட்டபெட்டு போய்ந்நாளும் - 2
சந்த்ய இங்ஙள் விலாபம்
வந்நு நிழல் முடியாலும்
ராவிலே ஆனந்தமென்
கண்ணின் மும்பில் விளையாடும்
ஆனந்தத்தோடே ஆடும் என் கால்கள்
ஆனந்தத்தோடே ஆடும் - 2
பூகோலம் உண்டாகுமுன்பே
தானென்னே அறிஞ்சென்னே
பண்டு பண்டு பண்டேஎன்
பேரு ச்சொல்லி விளிச்சென்னே - 2
பொண்ணு தம்புரான் தண்டே
கோடா கோடி தூதருமாய்
என்னே தன்னோடுகூடே
கொண்டு போகான் வருந்நென்னே
ஆனந்தத்தோடே ஆடும் என் கால்கள்
ஆனந்தத்தோடே ஆடும் - 4
Songs Description: Malayalam Christian Song Lyrics, Ananthathodeyadum, ആനന്ദത്തോടെയാടും, ஆனந்தத்தோடே ஆடும்.
KeyWords: Zylan Armani, Aananthathode Aadum.