Uyartheedum Njaan Ente Kangal - ഉയർത്തിടും ഞാൻ എന്റെ കൺകൾ
ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ
1. യിസ്രായേലിൻ കാവൽക്കാരൻ
നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ
ഇല്ലെനിക്കു ഖേദമൊട്ടും
2. ശത്രുഭയം നീക്കിയെന്നെ
മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ
നിത്യവും നടത്തിടുന്നു
3. ശോഭയേറും സ്വർപ്പുരിയിൻ
തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ
എൻമുമ്പിൽ ഞാൻ കണ്ടിടുന്നു
4. വാനസേന ഗാനം പാടി
വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ
മാനസം മോദിച്ചിടുന്നു
5. ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും
ഞാൻ വാണിടുവാൻ
Uyarthidum Njaan Ente Kangal
Thunayarulum Van Giriyil
En Sahayam Vaanam Bhoomi
Ahilam Vaazhum Yehovaayil
1. Israyaelin Kaavalkkaaran
Nidhra Bhaaram Thungunnilla
Yahovayen Paalakan Than
Illenikku Kheda'mottum
2. Shathru'bhayam Neeki Enne
Maathra Thorum Kathidunnu
Neethiyin Sal’paathakalil
Nithyavum Nadathidunnu
3. Shobha'yerum Swarppuriyin
Theeramathil Cherthidunnu
Shobhitha-purathin Vaathil
En Mumpil Njaan Kandidunnu
4. Halleluyaah Halleluyaah
Chernnidum Njaan Swargga'deshe
Halleluyaa Paadi Sarvva
Kalavum Njaan Vaniduvaan
5. Vaanasena Gaanam Paadi
Vanidunnu Sworgga Seeyon
Dhyanichedum Naeram Ente
Manasam Modichidunnu
Songs Description: Malayalam Christian Song Lyrics, Uyartheedum Njaan Ente Kangal, ഉയർത്തിടും ഞാൻ എന്റെ കൺകൾ.
KeyWords: Annie Thankachan, Traditional Malayalam Song Lyrics, Uyartheedum Njaan Ente Kankal.