Nin Snehathal - നിൻ സ്നേഹത്താൽ



1. നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ എൻ യേശുവെ
നിൻ ശക്തിയാൽ എന്നെ പൊതിയണെ എൻ യേശുവെ
നിൻ സാന്നിദ്ധ്യം എന്നെ നടത്തണെ എൻ യേശുവെ
അങ്ങെ ദർശിപ്പാൻ എനിക്കാവണെ എൻ യേശുവെ

യേശുവേ അങ്ങില്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമെ
യേശുവേ അങ്ങിലലിയുവാൻ എന്നെ മുഴുവനായി സമർപ്പിക്കുന്നെ
എന്നെ മുറ്റും നീ കഴുകേണമെ എൻ യേശുവേ
നിന്നോടു ചേർന്നു ജീവിപ്പാൻ ഇടയാകണെ

2. എന്നിലെ ദുഃഖങ്ങൾ എന്നിലെ വേദന
നിന്നോടു ചേരുമ്പോൾ ഉരുകി മാറും
എൻ ബലഹീനത എൻ പാപരോഗങ്ങൾ
നിന്നിൽ വസിക്കുമ്പോൾ മറഞ്ഞു പോകും;- യേശുവേ...

3. എൻ മനോ ഭാരങ്ങൾ വ്യകുല ചിന്തകൾ
നിൻ ത്യഗാമോർക്കുമ്പോൾ മറന്നു പോകും
നിൻ കൃപ ഓർക്കുമ്പോൾ നിന്നെ ധ്യാനിക്കുമ്പോൾ
ഭാവി ആശങ്കകൾ ഒഴിഞ്ഞു മാറും;- യേശുവേ..


Manglish

1. Nin snehathal enne maraykkane en yeshuve
Nin shakthiyal enne pothiyane en yeshuve
Nin sanniddhyam enne nadathane en yeshuve
Angke darshippan enikkaavane en yeshuve

Yeshuve angkillengkil en jeevitham verum shoonyame
Yeshuve angkilaliyuvaan enne muzhuvanayi samarpikkunne
Enne muttum nee kazhukename en yeshuve
Ninnodu chernnu jeevippan idayakane

2. Ennile dukhkhangkal ennile vedana
Ninnodu cherumbol uruki maarum
En balahenatha en paapa rogangkal
Ninnil vasikkumbol maranju pokum

3. En mano bharangkal vyakula chinthakal
Nin thyagamorkumbol marannu pokum
Nin krupa orkkumbol ninne dhyanikkumbol
Bhaavi aashangkakal ozhinju maarum


Songs Description: Nin Snehathal, നിൻ സ്നേഹത്താൽ.
KeyWords: Malayalam Worship Song Lyrics, Mathew T John, Yeshuve Angillangil.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.