Othiri Othiri Snehichorellam - ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ - 2നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെനെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ ഓ! എന്‍റെ സ്നേഹമേ! വന്നു നിറഞ്ഞീടണേ - 2എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നുത്യാഗം സഹിച്ചേറെ നന്മ ചെയ്തു - 2കണ്ടില്ലാരുമെന്‍ നന്മകളൊന്നുംഅന്യയായെന്നെ തള്ളിയല്ലോഓ! എന്‍റെ സ്നേഹമേ! ശാന്തിയായ് വന്നീടണേ - 2സമ്പാദ്യമൊന്നുമേ കരുതിയില്ലേലുംനഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി - 2എന്നെ ഉയര്‍ത്തും നാഥനു വേണ്ടിജീവിക്കും ഞാനിനി സന്തോഷിക്കുംഓ! എന്‍റെ സ്നേഹമേ! കാവലായ് വന്നീടണേ - 2ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ - 2നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെനെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ ഓ! എന്‍റെ യേശുവേ! ഞാനെന്നും നിന്റേതല്ലേഓ! എന്‍റെ യേശുവേ!നീയെന്നും എന്‍റേതല്ലേ - 3Songs Description: Malayalam Song Lyrics, Othiri Othiri Snehichorellam, ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം.KeyWords: Malayalam Christian Song Lyrics, Malayalam Songs, Lord Jesus, Sujatha Mohan, Sarah Byjo, CandlesBandCBK. Newer Older