Israyelin Nadhanai - ഇസ്രയേലിന്‍ നാഥനായി ഇസ്രായേലിന്‍ നാഥനായിവാഴുമേക ദൈവംസത്യജീവമാര്ഗമാണു ദൈവംമര്‍ത്യനായി ഭൂമിയില്പിറന്നു സ്നേഹ ദൈവംനിത്യജീവനേകിടുന്നു ദൈവംആബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ - 2 - ഇസ്രായേലിന്‍..ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു മരുവില്‍ മക്കള്‍ക്ക് മന്ന പൊഴിച്ചു എരിവെയിലില്‍ മേഘ തണലായി ഇരുളില്‍ സ്നേഹ നാളമായ് സീനായ് മാമല മുകളില്‍ നീനീതിപ്രമാണങ്ങള് പകര്‍ന്നേകി - 2 - ഇസ്രായേലിന്‍..മനുജനായ് ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ ബലി കഴിച്ചു തിരുനിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിന്‍ ജീവനായ് വഴിയും സത്യവുമായവനേനിന് തിരുനാമം വാഴ്ത്തുന്നു - - ഇസ്രായേലിന്‍..Songs Description: Malayalam Song Lyrics, Israyelin Nadhanai, ഇസ്രയേലിന്‍ നാഥനായി.KeyWords: Malayalam Christian Song Lyrics, Malayalam Songs, K.G. Markose. Newer Older