Enthathishayame - എന്തതിശയമേ എന്തതിശയമേ ദൈവത്തിന്‍ സ്നേഹംഎത്ര മനോഹരമേ-അതുചിന്തയിലടങ്ങാ സിന്ധു സമാനമായ്സന്തതം കാണുന്നു ഞാന്‍ - എന്തതിശയമേദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധംആര്‍ക്കു ചിന്തിച്ചറിയാം-എനി-യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍എത്ര ബഹുലമത് - എന്തതിശയമേആയിരമായിരം നാവുകളാലതുവര്ണ്ണിപ്പതിന്നെളുതോ-പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാന്പാരിലസാദ്ധ്യമഹോ - എന്തതിശയമേമോദമെഴും തിരു മാര്വ്വിലുല്ലാസമായ്സന്തതം ചേര്‍ന്നിരുന്ന-ഏകജാതനാമേശുവെ പാതകര്‍ക്കായ് തന്നസ്നേഹമതിശയമേ - എന്തതിശയമേപാപത്താല് നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരുകാലത്തിലും ദയവായ്-സ്നേഹവാപിയേ നീയെന്നെ സ്നേഹിച്ചതോര്ത്തെന്നില്ആശ്ചര്യമേറിടുന്നു - എന്തതിശയമേജീവിതത്തില് പല വീഴ്ചകള്‍ വന്നിട്ടുംഒട്ടും നിഷേധിക്കാതെ-എന്നെകേവലം സ്നേഹിച്ചു പാലിച്ചീടും തവസ്നേഹമതുല്യമഹോ - എന്തതിശയമേSong Description: Malayalam Christian Song Lyrics, Enthathishayame, എന്തതിശയമേ.KeyWords: Christian Song Lyrics, P.V. Thommi, Divya Hrudayam. Newer Older