Aradhichidam Kumbittaradhichidam - ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാംആരാധിക്കുമ്പോള്‍ അപദാനം പാടീടാംആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാംആ പദമലരില്‍ താണു വീണു വന്ദിച്ചീടാം ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണംഎന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം - ആരാധിച്ചീടാം..യേശു നാഥാ ഒരു ശിശുവായ് എന്നെ നിന്‍റെ മുന്‍പില്‍ നല്കീടുന്നെഎന് പാപമേതും മായിച്ചു നീ ദുഃഖ ഭാരമെല്ലാം മോചിച്ചു നീആത്മാവില് നീ വന്നേരമെന്‍ കണ്ണീരു വേഗം ആനന്ദമായ് - 2 - ആരാധിച്ചീടാം..സ്നേഹ നാഥാ ഒരു ബലിയായ് ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേഎന്റെതായതെല്ലാം സമര്‍പ്പിക്കുന്നു പ്രിയയായി എന്നെ സ്വീകരിക്കൂഅവകാശിയും അധിനാഥനും നീ മാത്രമേശു മിശിഹായെ - 2 - ആരാധിച്ചീടാം..Song Description: Malayalam Christian Song Lyrics, Aradhichidam Kumbittaradhichidam, ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം.KeyWords: Christian Song Lyrics, M.G. Sreekumar, Thiruvachanam. Newer Undhan Anbai - உந்தன் அன்பை Older Yutham Ini Unathalla - யுத்தம் இனி உனதல்ல