Akkarakku Yathra Cheyyum - അക്കരയ്‌ക്ക് യാത്ര ചെയ്യും - அக்கரைக்கு யாத்திரை




  

അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട - 2
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് - 2
(അക്കരയ്ക്ക്..)

വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ - 2
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് - 2
(അക്കരയ്ക്ക്..)

എന്‍റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ - 2
അക്കരെയാണ് എന്‍റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് - 2
(അക്കരയ്ക്ക്..)

കുഞ്ഞാടതിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല - 2
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം - 2
(അക്കരയ്ക്ക്..)

മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും
അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ - 2
മരണത്തെ ജയിച്ചേശു കൂടെയുണ്ട്
ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍ - 2
(അക്കരയ്ക്ക്..)

Akkarakku Yathra Cheyyum Seeyon Sanchari
Olangal Kandu Nee Bhayapedenda
Akkarakku Yathra Cheyyum Seeyon Sanchari
Olangal Kandu Nee Bhayapedenda
Kattineyum Kadalineyum
Niyanthrippan Kazhivullon Padakkilundu
Kattineyum Kadalineyum
Niyanthrippan Kazhivullon Padakkilundu
Akkarakku Yathra Cheyyum Seeyon Sanchari
Olangal Kandu Nee Bhayapedenda

Vishwasamam Padakil Yathra Cheyyumbol
Thandu Valichu Nee Valanjeedumbol
Vishwasamam Padakil Yathra Cheyyumbol
Thandu Valichu Nee Valanjeedumbol
Bhayapedenda Karthan Koodeyundu
Aduppikkum Swargeeya Thuramukhathu
Bhayapedenda Karthan Koodeyundu
Aduppikkum Swargeeya Thuramukhathu

Akkarakku Yathra Cheyyum Seeyon Sanchari
Olangal Kandu Nee Bhayapedenda

Ente Desham Ivideyalla
Ivide Njan Paradeshavasiyanello
Ente Desham Ivideyalla
Ivide Njan Paradeshavasiyanello
Akkarayane Ente Shashwathanaade
Avidenikkorukkunna Bhavanamundu
Akkarayane Ente Shashwathanade
Avidenikkorukkunna Bhavanamundu

Akkarakku Yathra Cheyyum Seeyon Sanchari
Olangal Kandu Nee Bhayapedenda

Kunjadathin Vilakkane
Iruloru Leshavumavideyilla
Kunjadathin Vilakkane
Iruloru Leshavumavideyilla
Tharumenikku Kireedamonnu
Dharippikkum Avan Enne Ulsavavasthram
Tharumenikku Kireedamonnu
Dharippikkum Avan Enne Ulsavavasthram

அக்கரைக்கு யாத்திரை
செய்யும் சீயோன் சஞ்சாரி
ஓளங்கள் கண்டு நீ பயப்படண்டா
காற்றினேயும் கடலினேயும்
நியந்திறிப்பான் களிவுள்ளோன் படகிலுண்டு

1. விஸ்வாசமாம் படகில் யாத்ற செய்யும்
போள் தண்டு வலிச்சு நீ வலஞ்ஞிடும்
போள் பயப்படண்டா கர்த்தன் கூடேயுண்டு
அடுப்பிக்கும் ஸ்வர்கீய துறமுகத்து

2. என்றே தேசம் இவிடே அல்லா
இவிடே ஞான் பரதேச வாசியாணல்லோ
அக்கரையா என்றே சாஸ்வத நாடு
அவிடெனிக் கொருக்கிற்ற பவனமுண்டு

3. குஞ்ஞாடதின்றே விளக்காணு இருளொரு
லேசவும் அவிடேயில்லா தருமெனிக்கு
கிரீடமொந்து தரிப்பிக்கும்
அவனென்ன உல்சவ வஸ்த்ரம்



Song Description: Malayalam Christian Song Lyrics, Akkarakku Yathra Cheyyum, അക്കരയ്‌ക്ക് യാത്ര ചെയ്യും, அக்கரைக்கு யாத்திரை.
KeyWords: Christian Song Lyrics, M.G. Sreekumar, Thiruvachanam.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.