Viwaasathaal Ellaam - വിശ്വാസ്തൽ എല്ലം



വിശ്വാസ്തൽ എല്ലം എല്ലം സദ്യ
വിശ്വാസികൾ ദൈവ മഹത്വം കാണും - 2
വിശ്വാസമോ ആശയിൻ ppരപ്പും
കാന കാര്യത്തിന്റെ നിശ്ചയവും - 2
                                  - വിശ്വാസാതൽ

1) ബ്രാഹം യാഹോവയിൽ വിശ്വാസിച്ചു
ദൈവവും അതു നീതിയും കണക്കിട്ടല്ലോ - 2
ആശയ്ക്ക് വിരോധമായ ആശയോട്
വിശ്വശിച്ചു അനുഗ്രഹം പ്രാപിച്ചു - 2
                                  - വിശ്വാസാതൽ

2) ആറെ ഞാൻ വിശ്വസിപ്പാത്തെന്നറിയുന്നു
അവൻ എൻ ഉപനിധി സർവ്വശക്തനെ - 2
ഒരു നാളും കൈ വിടാതെ ഉപേഷിക്കാതെ
അന്ത്യതോളം എന്നേ വഴി നടത്തും
                                  - വിശ്വാസാതൽ

3) ദൈവം തന്ന വാഗ്തത്തങ്ങൾ എല്ലം എല്ലം
നിശ്ചയമായി നിറവേറും അതി വേഗത്തിൽ - 2
വിശ്വാസിയുടെ ധൈര്യം പ്രാപ്പിക്ക
സമയം ആസന്നമായ് നിറവേരുവാൻ - 2
- വിശ്വാസാതൽ

4) നിനക്കെത്തിരായ് നിൽക്കും പ്രതികൂലങ്ങൾ
അനകൂലമായി മറും അതു നിശ്ചയമായി - 2
ചെങ്കടൽ പിലാരവും യോർദ്ദാൻ പിൻവാങ്ങും
ജയവീരൻ ദൈവം നിന്റെ മുൻപുള്ളന്തല്ലോ - 2
- വിശ്വാസാതൽ


Manglish


Viswasathal ellam ellam sadhyam
Viswasichal daiva mahathwam kaanum - 2
Viswasamo aashayin urappum
Kaana karyathin nischayavume - 2
                     - Viswasathal
1.abraham yahovayil viswasichu
Daivam athu neethiyaay kanakkittallo - 2
Aashayku virodhamaay aashayode
Viswasichu anugraham praapichu - 2
                   - Viswasathal 
2. Aare njan viswasippathennariyunnu
Avan en upanidhi sarva shakthane - 2
Oru naalum kai vidathe upekshikkathe
Anthyatholam enne vazhi nadathum
                        - Viswasathal 
3.daivam thanna vagthathangal ellam ellam
Nischayamaay niravereedum athi vegathil - 2
Viswasikka ne dhairyam praapikka 
Samayam aasannamaay niraveruvan - 2
                      - Viswasathal 

4.ninakkethiraay nilkkum prathikoolangal
Anukoolamaay marum adu nischayamaayi - 2
Chenkadal pilarum yordhan pinvaangum 
Jayaveeran deivam ninte munpilundallo - 2
                     - Viswasathal


Song Description: Malayalam Christian Song Lyrics, Viwasathaal Ellaam, വിശ്വാസ്തൽ എല്ലം.
KeyWords: Christian Song Lyrics, M.S. Sam David, Pr. Anil Adoor & Priya S. Prasadh.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.