ഒരു നാളും നിന്നെ കൈവിടുകയില്ലഎന്നുര ചെയ്തവൻ ഞാൻ(2) അലയാഴിയിലോ അഗ്നിചൂളയിലോ നിന്നെകാത്തിടും ശക്തൻ ഞാൻ വിഷസർപ്പങ്ങളോ സിംഹക്കൂട്ടങ്ങളോ ഭയംവേണ്ട നിൻ അരികിൽ ഞാൻ എന്നുരചെയ്തവന് ആരാധന ആത്മാവിൽ ആരാധന - 2 അനുകൂലമായ് ഒരു വാക്കുപോലുംഇല്ലെന്നു വന്നാലും ഭീതിയില്ല അകാലത്തവൻ യേശു ഉണ്ടെനിക്ക്ആകയാൽ മാനസം പതറുകില്ല എളിയവന് ഒരു ദുർഗ്ഗമവൻ കൊടുംകാറ്റിൽ ഒരു ശരണമവൻ - 2നിന്നകൾ നിന്നെ മൂടിടുമ്പോൾവൻകരങ്ങൾ എന്നും ഉയർത്തിടുമേ നൽ വചനത്തിൻ ശക്തിയതാൽവല്ലഭൻ സാന്നിധ്യം പകർന്നീടുമെ ഏലീയാവിൻ ദൈവം എവിടെയെന്നാഅത്ഭുതം കണ്ടിടുമേ - 2Song Description: Malayalam Christian Song Lyrics, Orunalum Ninne, ഒരു നാളും നിന്നെ.KeyWords: Christian Song Lyrics, J.V.Peter.