Nithyasnehathal - നിത്യസ്നേഹത്താൽ



നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു - 2
അമ്മ ഏകിടും സ്നേഹത്തെക്കാള്‍
ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ - 2
അങ്ങില്‍ ചെര്‍ന്നെന്നും ജീവിക്കും ഞാന്‍
സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍

നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു - 2
ഏക രക്ഷകന്‍ യേശുവിനാല്‍
ലോക രക്ഷകന്‍ യേശുവിനാല്‍
നിന്‍ഹിതം ചെയ്‌വാന്‍ അങ്ങേപ്പോലാകാന്‍ - 2
എന്നെ നല്‍കുന്നു പൂര്‍ണ്ണമായി
മോദമോടിതാ പൂര്‍ണ്ണമായി

നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍ - 2
മേഘത്തേരതില്‍ വന്നിടും നീ
യേശുരാജനായ് വന്നീടും നീ
ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍ - 2
സ്വര്‍ഗ്ഗ നാടതില്‍ യേശുവിനെ
സത്യ ദൈവമാം യേശുവിനെ


Manglish

nithya snehatthaal enne snehichu - 2
amma ekidum snetthekkaal
lokam nalkidum snetthekkaal
ange vittengum pokayilla njaan - 2
angil chernnennum jeevikkum njaan
sathya saakshiyaay jeevikkum njaan

nithya rakashayaal enne rakshichu - 2
eka rakshakan yeshuvinaal
loka rakshakan yeshuvinaal
nin hitham cheyvaan angeppolaakaan - 2
enne nalkunnu poornnamaayi
modamodithaa poornnamaayi

nithya naadathil enne cherkkuvaan - 2
meghattherathil vannidum nee
yeshuraajanaay vanneedum nee
aaraadhicheedum kumbitteedum njaan - 2
swargga naadathil yeshuvine
sathya daivamaam yeshuvine


Song Description: Malayalam Christian Song Lyrics, Nithyasnehathal, നിത്യസ്നേഹത്താൽ.
KeyWords:  CandlesBand, Samuel Wilson, K S Chitra.


All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.