Aathmavinal - ആത്മാവിനാൽ
അഭിഷേകത്താൽ എന്റെ ഉള്ളം നിറയും
ആത്മാവിനാൽ എന്നെ വഴിനടത്തും - 2
എന്റെ യേശു എന്നിക്കായ് ജീവൻ തന്നതാ-ൽ
ഞാൻ, ഹലേല്ലുയാ പാടി വാഴ്ത്തുമേ - 2
ലോക ദുഖങ്ങൾ എന്നെ തളർത്തു കില്ലാ…..
എൻ സ ങ്കടങ്ങൾ എന്നെ വിഴുങ്ങുകില്ല - 2
നരയോളം ചുമക്കാ മെന്നരുളിയതാൽ
ഞാൻ തെല്ലു മേ ഭയപ്പെടില്ല - 2
ലോകമെന്നികെതിരായ് ഉയർന്ന് നിന്നാലും,
പാപം എന്നെ വീഴ്ത്തു വാൻ നോക്കിയെന്നാലും - 2
ലോകത്തെ ജയിച്ച എൻ യേശുവുള്ളതാൽ
അവൻ ശക്തി എന്നിൽ പകർന്നീടുമേ - 2
Songs Description: Malayalam Christian Song Lyrics, Aathmavinal, ആത്മാവിനാൽ.
KeyWords: Christian Song Lyrics, Elishiya Rose Anil Daniel, Anil Daniel.