Neeyente Rakshakan - നീയെന്റെ രക്ഷകൻ
നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ
നീയെന്റെ അഭയസ്ഥാനം
നീറിടും വേളയിൽ നീ എനിക്കേകിടും
നന്മയിൻ നീരുറവ
1 നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും
പാടീടും സ്തുതിഗീതങ്ങൾ
ആനന്ദഗാനങ്ങൾ ആകുലനേരത്തും
പാടി ഞാൻ ആശ്വസിക്കും
2 കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ
സ്തോത്രയാഗം കഴിപ്പിൻ
അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും
യിസ്രായേൽ ആനന്ദിച്ചിടും
Song Description: Malayalam Christian Song Lyrics, Neeyente Rakshakan, നീയെന്റെ രക്ഷകൻ.
KeyWords: Christian Song Lyrics, Susan Joseph Mammoodu, Kester, Sujatha.