Neeyen Paksham Mathi - നീയെൻ പക്ഷം മതി
നീയെൻ പക്ഷം മതി നിന്റെ കൃപ മതി
നീയെന്റെ നാഥനല്ലോ-യേശുവേ
നീയെന്റെ ദൈവമല്ലോ - 2
1 ആത്മമണാളനെ ആനന്ദ ദായകാ
ആശ്വാസം നീ മാത്രമേ;
വിശ്വാസ പാതയിൽ വീഴാതെ നിൽക്കുവാൻ
നിൻ കൃപ ഏകണമേ - 2
2 എന്നിലും ഭക്തൻമാർ എന്നിലും ശക്തൻമാർ
എത്രയോ പേർ വീണുപോയ്;
എഴയാം ഞാൻ നിന്റെ സന്നിധിയിലിന്ന്
നിൽക്കുന്നതും കൃപയേ - 2
3 കാത്തിരിക്കുന്ന നിൻ ശുദ്ധിമാൻമാരെല്ലാം
കാഹളം കേട്ടിടുമ്പോൾ;
കർത്താവാം കുഞ്ഞാട്ടിൻ പൊൻ മുഖം കാണുവാൻ
മദ്ധ്യവാനിൽ പോയിടും - 2
4 ലോകം വെറുത്തു നിൻ പാതേ ഗമിക്കുവാൻ
നിൻ കൃപയേകണമേ;
ലോകം ജഡം സാത്താൻ എല്ലാം
ജയിച്ചിടാൻ ശക്തി പകർന്നിടണേ - 2
Manglish
Neeyen paksham mathi ninte krupa mathi
neeyente nathhanallo - Yeshuve
neeyente daivamallo
1 aathmanaalane aananda daayakaa
aashvaasam nee maathrame
vishvaasa paathayil veezhaathe nilkkuvaan
nin krupa ekaname - 2
2 ennilum bhakathanmaar ennilum shakthanmaar
ethrayo peer veenupoy;
ezhayaam njaan ninte sannidhiyilinne
nilkkunnathum krupay - 2
3 kaathirikkunna nin shuddhimaan’maarellaam
kaahalam kettidumpol
karthaavaam kunjaattin pon mukham kaanuvaan
maddhyavaanil poyidum - 2
4 lokam veruthu nin paathe gamikkuvaan
nin krupa ekaname
lokam jadam saathaan ellaam
jayichidaan shakthi pakarnnidane - 2
Songs Description: Malayalam Song Lyrics, Neeyen Paksham Mathi, നീയെൻ പക്ഷം മതി.
KeyWords: Malayalam Christian Song Lyrics, Neeyen Paksham Mathi.