Yesurunte Daivathepol - യെശൂരൂന്റെ ദൈവത്തെപോൽ






യെശൂരൂന്റെ ദൈവത്തെപോൽ 
വേറൊരു ദൈവമില്ല(2)
എന്നെ സഹായിപ്പാൻ തന്റെ മഹിമയോടെ 
മേഘാരൂഡനായി വരും - 2

അവൻ ആൽഫ ഒമേഗ
അവൻ ആദ്യൻ അന്ത്യൻ - 2
                  - അവൻ ആൽഫ

രാജാധിരാജാവും കർത്താധി കർത്താവും 
ദേവാധിദേവനും അവൻ മാത്രമേ - 2
കാലങ്ങൾ മാറിപോയാലും
അവനെന്നും മാറാത്തവൻ - 2
                  - അവൻ ആൽഫ

മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻ
പാറയെ പിളർന്നു ദാഹം പോക്കും - 2
ചിന്താകുലങ്ങൾ ഇല്ലാതെ 
ചന്തമായി എന്നും നടത്തും - 2
                  - അവൻ ആൽഫ

കാരാഗൃഹത്തിലും പത്‌മോസിൻ ദ്വീപിലും
ആത്മാവിൽ എന്നെ നിറയ്ക്കുന്നവൻ - 2
ബലഹീനൻ ആയി തീർന്നെന്നാലും
പുതുബലം എന്നിൽ പകരും - 2
                  - അവൻ ആൽഫ


Manglish


Yesurunte daivathepol
 Veroru daivamilla - 2
Enne sahayippan thante mahimayode
Megharoodanay varum - 2

Avan alpha omega
Avan adyan anthyan - 2
                     - Yesurunte

Rajadhirajavum karthadhi karthavum 
Devadhidavanum avan mathrame - 2
Kalangal maripoyalum 
Avanennum marathavan - 2
                     - Yesurunte

Maraye madhyuram akan kazhivullon
Paraye pilarnnu daham pokum - 2
Chinthakulangal illathe
Chanthamay ennum nadathum - 2
                     - Yesurunte

Karagruhathilum pathmosin dweepilum
athmavil enne nirakunnavan - 2
Balaheenan ayi theernnennalum
Puthubalam ennil pakarum - 2
                     - Yesurunte


Song Description: Malayalam Christian Song Lyrics, Yesurunte Daivathepol, യെശൂരൂന്റെ ദൈവത്തെപോൽ.
KeyWords: Emmanuel KB, Sabu Cherian, Malayalam Worship Song.



All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.