Yeshu Nadha Ange Varavinayi - യേശു നാഥാ അങ്ങേ വരവിനായി
യേശു നാഥാ അങ്ങേ വരവിനായി എന്നെ ഒരുക്കണേ
ഞരങ്ങുന്നൂ കുറുപ്രാവുപോൽ നിൻ സന്നിധേ
വാനമേഘേ കോടി ദൂതരുമായി
അന്നു കാഹളം വാനിൽ ധ്വനിക്കുമ്പോൾ - 2
എന്നെയും ചേർക്കണേ
വിശൂദ്ധ ജീവിതം നയിക്കുവാനെന്നെ
പ്രാപ്തനാക്കി തീർക്കണേ
തേജസ്സിൻ വാടാമുടി ചൂടുവാനെന്നെ
യോഗ്യനാക്കി തീർക്കണേ
എന്റെ കളങ്കമെല്ലാം മാറിടാൻ
നിത്യ ജീവനായി ഞാൻ ഒരുങ്ങുവാൻ - 2
എന്നിൽ നീ നിറയണേ
കനിവിൻ നാഥനേ കനിവു ചൊരിയണേ
കരങ്ങളിൽ എന്നെ താങ്ങണേ
അലിവു നിറയും സ്നേഹ സാന്ത്വനം
കരുണയോടെ എന്നിൽ പകരണേ
എന്റെ ദേഹം മണ്ണോടു ചേരുമ്പോൾ
സ്വർഗ്ഗഭവനമെനിക്കായി തുറക്കുവാൻ - 2
എന്നിൽ നീ കനിയണേ
Manglish
Yeshu nadha Ange varavinayi enne orukkane
Njarangunnu kurupraavuppol nin sannithe
Vaanameghe kodi dhootharumaayi
Annu kaahalam vaanil dwanikkumbol - 2
Enneyum cherkkane
- Yeshu Nadha
Vissudha jeevitham nayikkuvannenne
Prapthanaakki theerkkane
Thejassin vadamudi chooduvaannene
Yogyanaakki theerkkane
Ente kalankamellam maaridan
Nithya jeevanayi njan orunguvaan - 2
Ennil nee nirayane
- Yeshu Nadha
Kanivin Nadhane kanivu choriyane
Karangalil enne thaangane
Alivu nirayum sneha sathwanam
karunayode ennil pakarane
Ente dheham mannodu cherumbol
Swargabhavanameikkayi thurakkuvaan - 2
Ennil nee kaniyane
- Yeshu Nadha
Song Description: Malayalam Christian Song Lyrics, Yeshu Nadha Ange Varavinayi, യേശു നാഥാ അങ്ങേ വരവിനായി.
KeyWords: Sruthy Ann Joy, Suby V. Mathew, Malayalam New Melody Song.