Neengipoyente Bhaarangal - നീങ്ങിപ്പോയെന്‍റെ ഭാരങ്ങള്‍
Malayalam
നീങ്ങിപ്പോയെന്‍റെ ഭാരങ്ങള്‍
മാറിപോയെന്‍റെ ശാപങ്ങള്‍
സൌക്യമായെന്‍റെ രോഗങ്ങള്‍
യേശുവിന്‍ നാമത്തില്‍
ഹല്ലേല്ലുയ്യാ ഞാന്‍ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേല്ലുയ്യാ ഞാന്‍ വാഴ്ത്തിടും
സര്‍വശക്തനായവനെ
യേശുവിന്‍ നാമം വിടുതലായ്
യേശുവിന്‍ നാമം രക്ഷയായ്
യേശുവിന്‍ നാമം ശക്തിയായ്
യേശുവെന്നെ വീണ്ടെടുത്തു..
ഹല്ലേല്ലുയ്യാ.....
യേശുവിന്‍ രക്തം ശുദ്ധിയ്ക്കായ്
യേശുവിന്‍ രക്തം സൌക്യമായ്
യേശുവിന്‍ രക്തം കഴുകലായ്
യേശുവില്‍ ഞാന്‍ ആശ്രയിക്കും
ഹല്ലേല്ലുയ്യാ.....
Manglish
Neengipoyente bhaarangal
maaripoyente shaapangal
sokyamaayente rogangal
yeshuvin naamathil
halleluiah njaan paadidum
yeshuvine aaradhikkum
halleluiah njan vazhtidum
sarvashakthanaayavane
yeshuvin naamam viduthallay
yeshuvin naamam rakshayaay
yeshuvin naamam shakthiyaay
yeshuvenne veendeduthu
Halleluiah ...
yeshuvin raktham shudhikaay
yeshuvin raktham soukyamaay
yeshuvin raktham kazhukallay
yeshuvil njaan aashrayikkum
Halleluiah ...
Songs Description: Kester Song Lyrics, Neengipoyente Bhaarangal, നീങ്ങിപ്പോയെന്‍റെ ഭാരങ്ങള്‍.
KeyWords: Malayalam Christian Song Lyrics, Kester Songs, Neengipoyente Bharangal, Christian Song Lyrics. Kester Song Lyrics.