Aadya Vivaaha Naalil - ആദ്യ വിവാഹ നാളിൽ
1 ആദ്യവിവാഹനാളിൽ ഏദനിൽ ധ്വനിച്ച
ആ മംഗല്യാശിർവാദം ഇന്നും കേൾക്കുന്നിതാ
2 ക്രൈസ്തവ ദമ്പതിമാർ തമ്മിൽ ചേരുന്നേരം
വിശുദ്ധനാം ത്രിയേകൻ തൻ കൃപ ചൊരിയും
3 സന്താന സൗഭാഗ്യവും സ്നേഹം വിശ്വാസവും
ലോകശക്തിക്കസാദ്ധ്യം നീക്കാനൈക്യബന്ധം
4 പിതാവേ നിൻ സാന്നിദ്ധ്യം വേണമീ സന്ദർഭേ
ആദാമിൻ ഹവ്വാപോലെ ഈ കാന്തയാകട്ടെ
5 രക്ഷകാ എഴുന്നെള്ളി യോജിപ്പിക്കിവരെ
ദീർഘകാലം സന്തോഷം ചേർന്നു വസിച്ചീടാൻ
6 വിശുദ്ധാത്മാവേ വന്നു ആശിർവദിക്ക നീ
സ്വർഗ്ഗ മണവാളന്നു മണവാട്ടിയെ പോൽ
7 ഇവർ തങ്ങൾ കീരീടം വെച്ചങ്ങു നിൻ പാദെ
ക്രിസ്തൻ മണവാട്ടിയായ് സൗഭാഗ്യം ചേരട്ടെ
Manglish
1 Aadya vivaaha naalil eedanil dhwanicha
Aa mangalya aasheervadam innum kelkunnitha
2 Kraisthava dambathimaar thammil cherum neram
vishudhanaam thriyekan than kripa choriyum
3 santhana soubhagyavum sneham vishwasavum
Loka shakthik asaadhyam neekaanaikripandam
4 Pithaave nin saanidhyam vennami sandarbhe
Aadaamin havapole iee kaanthayakatte
5 Rakshaka ezhunelli yojippikavare
Deerkha kaalam santhosham chernu vasichidaan
6 vishudha aathmaave vannu aasheervadhikka nee
Swarga manavallannu mannavaatiye pol
7 Evar thangal keeradam nin paadhe
Kristhan mannavaatiyay soubhaagyam cheratte
Song Description: Malayalam Chistian Wedding Song Lyrics, Aadya Vivaaha Naalil, ആദ്യ വിവാഹ നാളിൽ.
Keywords: Malayalam Wedding Song Lyrics, Christian Malayalam Song Lyrics, Malayalam Wedding Song.