Yavanakara Yavanakari - യവ്വനക്കാര യവ്വനക്കാരി
യവ്വനക്കാര .. യവ്വനക്കാരി
നല്ലൊരു ജീവിതം പാഴാക്കിടല്ലേ - 2
ലോകത്തിൽ കാണും സുഖങ്ങളെലാം
ദൈവത്തെ മറന്നു നീ മോഹിച്ചിടല്ലേ - 2
മരണം ഉണ്ടൊരിക്കൽ നിശ്ചയം
അടക്കമുണ്ടൊരിക്കൽ നിശ്ചയം - 2
ന്യായ വിധി വേഗത്തിൽ ..
പ്രതിഫലം ഉണ്ട് സ്വർഗത്തിൽ - 2
- യവ്വനകാര
സ്വർഗീയ വാസം പൂകിയൊരെല്ലാം
ആനന്ദിച്ചാർക്കും പ്രിയനരികിൽ - 2
നരക വാസം ലഭിച്ചൊരേലം
ഓർക്കും പോയ യവ്വനകാലം - 2
ജീവിച്ചിടു യേശുവിൻ നാമത്തിൽ
നിത്യത നേടിടും നിസ്സംശയം - 2
ഇല്ലെങ്കിൽ സോദരരെ പോയിടും
നരകത്തിൽ അയ്യയ്യോ തീർന്നിടും മന്നിലെ ജീവിതം - 2
കാണാൻ വയ്യേ ഓർക്കാൻ പോലും വയ്യേ
നരകയാതന അത്ര ഭയങ്കരമേ
അയ്യോ വേണ്ടായേ ലോക സുഖങ്ങളെല്ലാം
നിത്യത മാത്രം അത് ലക്ഷ്യമേ എന്നും - 2
- യവ്വനക്കാര
Manglish
Yavanakara.. Yavanakari
Nalloru jeevitham pazhakidale - 2
Logathil kanum sugangalelam
Daivathe maranu nee mohichidale - 2
Maranam undorikal nischayam
Adakamudorikal nischayam - 2
Nyaya vidhi vegathil..
Prathibalam und swargarthil - 2
- yavanakara
Swargiya vasam pukiyorelam
Aanadhicharkum priyanarikil - 2
Naraga vasam labichorelam
Orkum poya yavanakalam - 2
Jeevichidu yesuvin nammathil
Nithyatha nedidum nissamshyam - 2
Illenkil sodharare poyidum naragathil
aayayyo theernidum manile jeevitham - 2
Kanan vaye orkan polum vayee
Naragayathana athra bayakarame
Ayoo vendaye loga sukangalelam
Nithyatha mathram ath laksyame ennum - 2
- yavanakara
Songs Description: Malayalam Christian Song Lyrics, Yavanakara Yavanakari, യവ്വനക്കാര യവ്വനക്കാരി.
KeyWords: Christian Song Lyrics, Malayalam Songs, Yevvanakkara Yevvanakkari, Malayalam Christian Worship Song,Minson Mathew, Immanuel Henry, Anju Joseph, Denilo Dennis.