Veeranam Daivamam - വീരനാം ദൈവമാം



വീരനാം ദൈവമാം രാജാധിരാജൻ
ആകാശ മേഘങ്ങളിൽ വരുന്നിതാ - 2
നിർമല കന്യകയെ തന്നോട് ചേർപ്പാൻ
സ്വർഗീയ സൈന്യവുമായി വരുന്നിതാ - 2

യേശുവേ നീ മാത്രം ആരാധ്യൻ
ഹല്ലേലൂയാ ഞാൻ പാടീടും - 2
യേശുവേ നീ മാത്രം ഉന്നതൻ
ഹല്ലേലൂയാ ഞാൻ പാടീടും - 2

നിൻ സ്വരം കാതുകളിൽ കെട്ടീടുമ്പോൾ
ആനന്ദത്തോടെ ഞാൻ തുള്ളിച്ചാടിടും - 2
യേശുവേ നിൻ മുഖം കണ്ടിടുവാനായ്
ആമോദത്തോടെ ഞാൻ പറന്നുയരും - 2 (യേശുവേ)

ദൂതന്മാരൊപ്പമായ് സംഗീതത്തോടെ
കീർത്തനം ചെയ്യുമെ യേശു രാജനെ - 2
പറന്നങ്ങു എത്തുമ്പോൾ സ്വർഗീയ നാട്ടിൽ
തുള്ളികളിച്ചു ഞാൻ പാടീടുമേ - 2 (യേശുവേ)


Manglish


Veeranam Daivamam rajadhirajan
Aakasha mekhangalil varunnitha - 2
Nirmala kanyakaye thannodu cherppan
Swargeeya sainyavumaay varunnitha - 2

Yeshuve nee maathram aaradhyan
Halleluya njan paadeedum - 2
Yeshuve nee maathram unnathan
Halleluya njan paadeedum - 2

Nin swaram kaathukalil ketteedumbol
Aanandhathode njan thullichaadidum - 2
Yeshuve nin mukham kandiduvanaay
Aamodhathode njan parannuyarum - 2

Dhoothanmaroppamaay sangeethathode
Keerthanam cheyyume yeshu rajane - 2
Parannangu ethumbol swargeeya naattil
Thullikalichu njan paadeedume - 2



Songs Description: Malayalam Christian Song Lyrics, Veeranam Daivamam, വീരനാം ദൈവമാം.
KeyWords: Christian Song Lyrics, Malayalam Songs, Veranaam Deivamaam, Malayalam Christian Worship Song,Minson Mathew, Immanuel Henry, Sruthy Joy, Nitha Anoop George.


All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.