Ente Prana priyane - എന്റെ പ്രാണ പ്രിയനേ



Malayalam

എന്റെ പ്രാണ പ്രിയനേ
പ്രത്യാശ കാരണാണ്
നിന്റെ വരവ് ണിനെകുമ്പോൾ
എനികാനന്ദം ഏറെയുണ്ട്  - 2

ആനന്ദം ഏറെയുണ്ട്
 എനികാനന്ദം ഏറെയുണ്ട്
യേശുവിന് കൂട്ട്  നിത്യത ഓർക്കുമ്പോൾ
ആനന്ദം ഏറെയുണ്ട് - 2

നമ്മുടെ ആഗ്രഹങ്ങൾ അല്ലല്ലോ
ദൈവത്തിന് പദ്ധതികൾ
എന്നാൽ ടവത്തിന് ആഗ്രഹം അല്ലോ
അറ്റം നല്ല അനുഗ്രഹം  - 2
ആയതിനാല് കന്മഷം
നീക്കി കർത്താനേ നോക്കിടം
സ്വർഗീയ താന്താന്റെ ഇഷ്ടങ്ങൾ
ചെയ്തു സ്വർപൂരം പൂകിടാം

ആനന്ദം ഏറെയുണ്ട്

ഗോതമ്പു മാണി പോൽ മണ്ണിൽ
നമ്മുടെ  ജീവനെ ത്യജിച്ചിടാം
ആത്മ നാഥനെ അനുസരിക്കുമ്പോൾ
കഷ്ടങ്ങൾ ഒര്തിടല്ല - 2
അന്ത്യ നാലിൽ  നൂറുമേനി
കാഴ്ച വച്ചിടുമ്പോൾ
സ്വര്ഗീയ സൈന്യം ആർപ്പു
നാദം ഉച്ചത്തിൽ മുഴക്കുമേ

ആനന്ദം ഏറെയുണ്ട്


Manglish

Ente Pranapriyane
Prathyasha Karanane
Ninte Varavu Ninaikkumbol
Enikanandham Ereyundu - 2

Aanandham Ereyundu
Enikkanandham Ereyundu
Yeshuvin Koodulla Nithyatha Orkumbol
Aanandham Ereyundu - 2
- Ente Prana

Nammude Agraham Allallo
Daivathin Padhathikal
Ennal Daivathin Agraham Allo
Ettam Nalla Anugraham - 2
Ayathinale Kanmasham
Neekki Karthane Nokkidam
Swargeeya Thathante Ishtangal
Cheythu Swarpuram Pookkidam
- Aanandham Ereyundu

Gothambu Mani Pol Mannil
Nammude Jeevane Thyajicheedam
Athma Nadhane Anusarikkumbol
Kashtangal ortheedalle - 2
Andhya Nalil Noorumeni
Kazhcha Vachidumbol
Swargeeya Sainyam Aarppu
Nadham Uchathil muzhakkume
- Aanandham Ereyundu



Songs Description: Blesson Memana Song Lyrics, Ente Prana priyane, എന്റെ പ്രാണ പ്രിയനേ .
KeyWords: Malayalam Christian Song Lyrics, Dr. Blesson Memanna, Blesson Songs, Praana Priyane,  Malayalam Song Blesson Memana, For the Church.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.