Nadathidunnu Daivamenne - നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു ദൈവമെന്നെ
നടത്തിടുന്നു
നാൾ തോറും തൻ കൃപയാൽ
എന്നെ നടത്തിടുന്നു
ഭൗമിക നാളുകൾ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവന്‍ കരുതികൊള്ളും
- നടത്തിടുന്നു
ആരിലും എൻ മനോ ഭാരങ്ങളെ
അറിയുന്ന വല്ലഭൻ ഉണ്ടെനിക്ക്
ആകുലത്തിൽ എൻ്റെ വ്യാകുലത്തിൽ
ആശ്വാസമവന്‍ എനിക്കേകിടുന്നു
- നടത്തിടുന്നു
കൂരിരുൾ തിങ്ങിടും പാതകളിൽ
കുട്ടുകാർ വിട്ടുപോം വേളകളിൽ
കൂട്ടിനവൻ എൻ്റെ കൂടെ വരും
കുടാര മറവിൽ എന്നഭയം തരും
- നടത്തിടുന്നു
ശോധനയാലുള്ളം തകർന്നീടിലും
വേദനയാൽ കൺകൾ നിറഞ്ഞിടിലും
ആനന്തമാം പര മാനതമാം
ആനന്ദ സന്തോഷത്തിൻ ജീവിതമാം
- നടത്തിടുന്നു
Manglish
Nadathidunnu Daivamenne nadathidunnu
Naal thorum than krupayal
enne nadathidunnu
Bhaumika naalukal theerum vare
Bhadramay paalikkum paraman enne
Bharamilla thellum bheethiyilla
Bhaviyellam avan karuthikkollum
- Nadathidunnu
Aarilum en mano bharangale
Ariyunna vallabhan undenikku
Aakulathil ente vyakulathil
Aaswasamavan enikkekidunnu
- Nadathidunnu
Kurirul thingidum pathakalil
Kutukar vittupom velakalil
Kutinavan ente kude varum
Kudara maravil ennabhayam tharum
- Nadathidunnu
Shodhanayalullam thakarnnidilum
Vadhanayal kankal niranjidilum
Aanandamam param'anandamam
Ananda santhoshathin jeevithamam
- Nadathidunnu
Song Description: Malayalam Christian Song Lyrics, Nadathidunnu Daivamenne, നടത്തിടുന്നു ദൈവമെന്നെ.
KeyWords: Christian Song Lyrics, New Malayalam Christian Song Lyrics, Charles John, Pheba, Abin, Helena.