Jeevikkunnu Enkil Kristhuvinai - ജീവിയ്ക്കുന്നു എങ്കിൽ ക്രിസ്തുവിനായി
ജീവിയ്ക്കുന്നു എങ്കിൽ ക്രിസ്തുവിനായി
പാടിടുന്നു എങ്കിൽ ദൈവത്തിനായി
നല്ല ദാസനായി ഞാൻ തീർന്നതിനാൽ,
എൻ മരണം എനിക്കതു ലാഭം
ലോകത്തിന് മോഹങ്ങളിൽ നീങ്ങി,
പാപത്തിൻ ദാസനായി ഞാൻ തീർന്നു
നഷ്ടമായി പോയ കാലങ്ങൾ ഓർത്തു,
എൻ്റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു
- ജീവിയ്ക്കുന്നു
എന്നെ സ്നേഹിക്കാൻ യേശു ഭൂവിൽ വന്നു,
എൻ പേർക്കായി ക്രൂശിൽ നാഥൻ പിടഞ്ഞു
തൻ്റെ തിരു രക്തം എനിക്കായി ചീന്തി,
എന്തൊരത്ഭുതമേ മഹൽ സ്നേഹം
- ജീവിയ്ക്കുന്നു
Manglish
Jeeviykkunnu enkil kristhuvinayi,
Paadidunnu enkil daivathinayi
Nalla daasanayi njan theernnathinal,
En maranam enikkathu laabham
Lokathin mohangalil neengi,
Paapathin daasanayi njan theernnu
Nashtamayi poya kaalangal orthue,
Ente Daivathin sannidhe njan chennu
- Jeeviykkunnu
Enne snehippan yeshu bhoovil vannu,
En perkkayi krooshil naadhan pidanju
Thante thiru raktham enikkayi cheenthi,
Enthoralbhuthame mahal sneham
- Jeeviykkunnu
Songs Description: Chikku Kuriakose Song Lyrics, Jeevikkunnu Enkil Kristhuvinai, ജീവിയ്ക്കുന്നു എങ്കിൽ ക്രിസ്തുവിനായി.
KeyWords: Malayalam Christian Song Lyrics, Chikku Songs, Malayalam Song Chikku Kuriakose Worship Songs, Jeevikkunnu Yenkil Kristhuvinaai.