Aa-Aa-Aa-Aa- Ennu Kanum - ആ ആ ആ ആ എന്നു കാണും
Malayalam
ആ ആ ആ ആ എന്നു കാണും യേശുരാജനെ
കാലമായ് കാലമായ് പറന്നുപോവാൻ കാലമായ്
രാജാധിരാജൻ വരുന്നു വേഗം പ്രിയരെ!
കാഹളനാദം കേട്ടിടുന്ന നാളിൽ
ഹല്ലേലുയ്യാ! ഗീതം പാടിടുമെ അന്നു ഞാൻ
എന്നിനി ഞാൻ ചേർന്നിടും പൊന്മുഖം കാണുവാൻ
ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്
ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും
മേഘത്തിൽ ഞാനൊരുവധുവായ് വാഴുമെ
യേശു രാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസം ചെയ്യാൻ കാലമായ്
മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ
പൊൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ.
Manglish
Aa-Aa-Aa-Aa- ennu kanum yeshu rajane - 2
kaalamaai kaalamaai parannu povan kalamai - 2
rajathirajan varunnu vegam priyare - 2
- Aa-Aa-Aa-Aa
Kahalanadham kettidunna nalil - 2
Hallelujah! geetham padidume annu njan - 2
- Aa-Aa-Aa-Aa
Ennini njan chernnidum ponnumokham kanuvan - 2
Sobhayerum nattil njan poiduvan kalamai - 2
- Aa-Aa-Aa-Aa
Lokathil njanoru nindithanenkilum - 2
Mekhathil njanoru vathuvai vazhume - 2
- Aa-Aa-Aa-Aa
Yeshu rajan vannidum bhakthanmare cherkuvan - 2
Sworgathi sworgangalil vasam cheivan kalamai - 2
- Aa-Aa-Aa-Aa
Mulkirida dhariai kadannupoya priyane - 2
Pon kirida dhariai annu njan kanume - 2
- Aa-Aa-Aa-Aa
Songs Description: Malayalam Christian Song Lyrics, Aa-Aa-Aa-Aa- Ennu Kanum, ആ ആ ആ ആ എന്നു കാണും .
KeyWords: Christian Song Lyrics, Ennu Kaanum Yeshu Rajane.
KeyWords: Christian Song Lyrics, Ennu Kaanum Yeshu Rajane.