Parisudhan Mahonnatha Devan - പരിശുദ്ധൻ മഹോന്നതദേവൻ
Malayalam
പരിശുദ്ധൻ മഹോന്നതദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോകനാഥനാം മശിഹാ
ഹാ ഹാ ഹാ ഹാല്ലേലുയ്യാ - 4
അവനത്ഭുതമന്ത്രിയാം ദൈവം
നിത്യതാതനും വീരനാം ദൈവം
ഉന്നതദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മശിഹാ
കോടാകോടിതൻ ദൂതസൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവിൽ
തൻപ്രിയസുതരെ തന്നോടു ചേർപ്പാൻ
വേഗം വരുന്നേശു മശിഹാ.
Manglish
Parishudhan mahonnatha devan
Paramengum vilangum maheshan
Swargeeya sainyangal
vazhthy sthuthikkunna
Swarloka Nadhanam mishiha
Ha ha ha hallelujah (4)
Ha ha ha hallelujah (4)
Avan athbhutha manthiyam Daivam
Nithya thathanum veeranam Daivam
Unnatha devan neethiyin sooryan
Rajadhi raajanam mishiha
Koda kodi than dootha sainyavumay
Megha roodanay varunnitha viravil
Than priya suthara thannodu cherppan
Vegam varunneshu mishiha
Song Description: Malayalam Chistian Song Lyrics, Parisudhan Mahonnatha Devan, പരിശുദ്ധൻ മഹോന്നതദേവൻ.
Keywords: Traditional Malayalam Christian Song, Christian Malayalam Song Lyrics,Immanuel Henry, Boby Thomas, Samuel Wilson, Bibin Mathew, Santhosh Joy, Sam John Thomas, Shamitha Mariam Thomas, Joash Danne Noronha, Cyril Noronha, Charles Nazareth, Stephen Mathison, Lordson Antony, Hallelujah.