Anthyakaala Abhishekam - അന്ത്യകാല അഭിഷേകം



 

അന്ത്യകാല അഭിഷേകം..
സകല ജഡത്തിന്മേലും
കൊയ്ത്തുകാല സമയമല്ലോ...
ആത്മാവിൽ നിറക്കേണമേ - 2

തീ പോലെ ഇറങ്ങണമെ
അഗ്നി നാവായീ പതിയേണമേ
കൊടുംകാറ്റായീ വിശേണമേ
ആത്മനദിയായീ ഒഴുകേണമേ - 2

അസ്ഥിയുടെ താഴ്വരയിൽ ഒരു
സൈന്ന്യത്തെ ഞാൻ കാണുന്നു
അധികാരം പകരേണമേ ഇനി
ആത്മാവിൽ പ്രവചിച്ചിടാൻ - 2
 - തീ പോലെ ഇറങ്ങണമെ

കർമ്മേലിലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ചപോലെ അഗ്നി
മഴയായീ പെയ്യേണമേ - 2
 - തീ പോലെ ഇറങ്ങണമെ

സീനായ്മലമുകളിൽ ഒരു
തീജ്വാല ഞാൻ കാണുന്നു 
യീസ്രയേലിൻദൈവമേ ആ
തീ എൻ മേൽ ഇറക്കേണമേ - 2

 - തീ പോലെ ഇറങ്ങണമെ

Anthyakaala abhishekam
Sakala jadathinmelum
Koythukaala samayamallo
Aathmaavil nirakkename - 2

Thee pole irangename
Agni naavayi pathiyaname
Kodum kaattraayi veeshename
Aathma nadhiyaayi ozhukaname - 2

Asthiyude thaazhvarayil
Oru sainyathe njan kaanunnu
Adhikaaram pakarename
Ini aathmaavil pravachichidaan - 2
                         - Thee pole

Karmelile praarthanayil
Oru kai mekam njan kaanunnu
Aahabu viracha pole
Agni mazhayaayi peyyename - 2
                         - Thee pole

Seenayi malamukalil
Oru theejwala njaan kaanunnu
Israyelin Daivame
Aa thee enmel irakkename - 2
                         - Thee pole


Songs Description: Persis John Song Lyrics, Anthyakaala Abhishekam, അന്ത്യകാല അഭിഷേകം.
KeyWords: Malayalam Christian Song Lyrics, Reji Narayanan Songs, Persis John, Malayalam Songs, anthyakala abhishekam, Thee Pole Irangename.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.