Aazhiyaazhathil Ninnum - ആഴിയാഴത്തിൽ നിന്നും



ആഴിയാഴത്തിൽ നിന്നും
വീണ്ടെടുത്തവൻ
തന്റെയുള്ളങ്കയ്യിൽ വരച്ചെന്നെ
കാത്തിടുന്നവൻ
കണ്ണിൻമണി പോലെന്നെ
കരുതുന്നവൻ
നിത്യ സ്നേഹത്താലെന്നെ
നിറയ്ക്കുന്നവൻ
തേടി വന്ന സ്നേഹമാം നല്ലിടയൻ
എപ്പോഴുമെൻ കൂടെയുള്ള സ്നേഹിതൻ
എൻ രക്ഷയിൻ പാറ നിത്യ ഉറവ
നീതി സൂര്യനും ജീവ നദിയും
എന്നെന്നുമവൻ..



Tanglish

Aazhiyaazhathil ninnum
veendeduthavan
Thanteyullam kayil
varachanne kaathidunnavan
Kanninmani polenne
karuthunnavan
Nithyasnehathaalenne
nirakkunnavan
Thedi vanna
snehamaam nallidayan
Eppozhumen koodeyulla snehithan
En rakshayin paara Nithya urava
Neethi sooryanum Jeeva nadiyum
Ennennumavan..



Songs Description: Malayalam Song Lyrics, Aazhiyaazhathil Ninnum, ആഴിയാഴത്തിൽ നിന്നും.
KeyWords: Malayalam Christian Song Lyrics, Malayalam Songs, JSJ Musiks, Josin Sam John.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.