Israyelin Rajave - ഇസ്രയേലിന്‍ രാജാവേ


Scale: E Minor - 3/4

ഇസ്രയേലിന്‍ രാജാവേ
എൻ ദൈവമാം യെഹോവേ,
ഞാൻ അങ്ങേ വാഴ്ത്തിടുന്നു
നന്മകൾ ഓർത്തിടുന്നു - 2

യേശുവേ, യേശുവേ,
നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായി - 2

തിരുകരം എന്നെ താങ്ങി
വൻ പ്രതികൂലങ്ങളിൽ
മുൻപോട്ടു യാത്ര ചെയ്‌വാൻ
ബലമെന്നും നൽകിയതാൽ - 2
 - യേശുവേ, യേശുവേ

പകയ്കുന്നവര്‍ മുൻപിലും
തള്ളിയവർ മധ്യേയും
മേശ ഒരുക്കി എന്നെ
മാനിച്ച ദൈവമേ - 2
 - യേശുവേ, യേശുവേ

എന്തു ഞാൻ പകരം നൽകും
ആയിരം പാട്ടുകളോ
ജീവകാലം മുഴുവനും
രക്ഷയേ ഉയർത്തീടുമേ - 2

 - യേശുവേ, യേശുവേ


Manglish


Israyelin rajave
En Daivamam Yehove,
Njan Ange vazhthidunnu
Namakal orthidunnu - 2

Yeshuve, Yeshuve,
Nanni nanni nadha
Alavilla snehathinaai - 2

Thirukaram enne thangi
Vann prathikoolangalil,
Munpottu yathra Cheivaan
Belamennun nalkiyathaal - 2

Pakaikyunnavar munpilum
thaliyavar madhyathiyil,
Mesha Orukki enne
Maanicha Daivame - 2

Song Description: Malayalam Christian Song Lyrics, Israyelin Rajave, ഇസ്രയേലിന്‍ രാജാവേ.
Keywords: Christian Song Lyrics,  Isaac William Musicion of zion, Worship Songs, Isaac William. Malayalam Song Lyrics.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.