Enthullu Njan Daivame - എന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ കർത്തനെ
നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
നാന്ദിയാൽ എൻ മനം പാടുമീ
യേശുവേ നിൻറ്റെ ത്യാഗമേ
ക്രൂശിലെ നിൻറ്റെ സ്നേഹം
പാപിയാം എന്നെ തേടി നീ
ചേർത്തണച്ച നിൻ സ്നേഹം
ഏകനായ് ഞാൻ തീരുമ്പോൾ
നിന്റെ മാർവെന്റെ ആശ്രയം
നിന്നിൽ ഞാൻ മറഞ്ഞീടുമേ
യേശുവേ നല്ല നാഥനെ
നിന്റെ സ്നേഹത്തിൻ ആഴമോ
വർണിക്കാൻ എനിക്കാവില്ല
ഇത്ര മാത്രമാം എന്നെ സ്നേഹിപ്പാൻ
എന്തുള്ളു ഞാൻ യേശുവേ
Enthullu njan Daivame
Enthullu njan Karthane
Nee cheytha nanmakal orkkumbol
Nanniyal en manam paadume
Yeshuve ninte thyagame
Krushile ninte sneham
Paapiyam enne thedi nee
Cherthanacha nin sneham
Eakanay njan theerumbol
Ninte maarvente aashrayam
Ninnil njan maranjeedume
Yeshuve nalla nadhane
Ninte snehathin aazhamo
Varnippan enikkavilla
Ithra maathramam enne snehippan
Enthullu njan Yeshuve
Songs Description: Chikku Kuriakose Song Lyrics, Enthullu Njan Daivame, എന്തുള്ളു ഞാൻ ദൈവമേ.
KeyWords: Jomon Philip, Malayalam Christian Song Lyrics, Chikku Songs, Malayalam Song Chikku Kuriakose, Worship Songs.