Ente Mugam Vadiyaal - എന്റെ മുഖം വാടിയാൽ

Ente Mugam Vadiyaal - എന്റെ മുഖം വാടിയാൽ



എന്റെ മുഖം വാടിയാൽ ദൈവത്തിൻ മുഖം വാടും
എന്റെ മിഴികൾ ഈറനണിഞ്ഞാൽ
ദൈവത്തിൻ മിഴി നിറയും

ഞാൻ പാപം ചെയ്തകന്നീടുമ്പോൾ
ദൈവത്തിൻ ഉള്ളം തേങ്ങും
ഞാൻ പിഴകൾ ചൊല്ലീടുമ്പോൾ
ദൈവത്തിൻ കരളലിയും

ഞാൻ നന്മകൾ ചെയ്തീടുമ്പോൾ
ദൈവത്തിൻ മനം തുടിക്കും
അവൻ എന്നെ തോളിലെടുക്കുo
സ്നേഹത്താൽ താലോലിക്കും


Songs Description: Kester Song Lyrics, Ente Mugam Vadiyaal, എന്റെ മുഖം വാടിയാൽ.
KeyWords: Malayalam Christian Song Lyrics, Kester Songs, Malayalam Song, Kester, Ente Muham Vadiyal.

Please Pray For Our Nation For More.
I Will Pray